¡Sorpréndeme!

ആഘോഷം ഹരിദ്വാറിലെ ആശ്രമത്തില്‍ | Oneindia malayalam

2018-11-05 89 Dailymotion

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തന്റെ 30-ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങുന്നു. ഹരിദ്വാറിലെ ആശ്രമത്തിലാണ് ഇത്തവണ ഭാര്യയ്‌ക്കൊപ്പം ആഘോഷം . ഇതിനായി ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം കോലി ഡെറാഡൂണിലെത്തി. നവംബര്‍ 7 വരെ ഇവിടെ ചെലവഴിച്ച് ആഘോഷവും സാഹസിക പരിപാടികളുമാണ് കോലി തീരുമാനിച്ചിരിക്കുന്നത്.

Virat Kohli set to celebrate 30th birthday in Haridwar ashram with wife Anushka Sharma